Posts

Showing posts from June, 2021

ആർക്കോ വേണ്ടി

Ith എഴുതുന്നത് aar

ഉള്ളു നീറി കിടിലം ഫിറോസ്

Image
ഉള്ളു നീറി കിടിലം വർഷങ്ങൾക്കു മുൻപാണ് !റേഡിയോ സ്റ്റേഷനിലേക്ക് ഒരു കാൾ . "ഇക്കയെ പരിചയപ്പെടാൻ വിളിച്ചതാണ് .നിങ്ങളെ ഇഷ്ടമാണ്‌ .നിങ്ങളുടെ വിശേഷം എപ്പോഴും പറയുന്നത്കൊണ്ട് കൂട്ടുകാരൊക്കെ എന്നെ കിടിലം നന്ദു എന്നാ വിളിക്കുന്നത് .സുഖാണോ ഇക്കാ ??" അന്ന് ആ സുഖാന്വേഷണത്തിൽ നിന്ന് എനിക്കൊരു അനുജനെ കിട്ടി . പിന്നെ ഓരോ പ്രവർത്തനങ്ങൾക്കും വിളിക്കും . ആശംസകൾ ,സപ്പോർട്ട് ഒക്കെ അറിയിക്കും . ചികിത്സാ സംബന്ധമായി ഞാനും വിളിക്കും . ഇടയ്ക്കു പോയി കാണും . ഒരിക്കൽ രണ്ട് ആഗ്രഹങ്ങൾ പറഞ്ഞു എന്നോട് .1.ഇക്കാ ,എനിക്കൊരു പുസ്തകം ഇറക്കണം . 2.എനിക്കൊരു സെന്റർ തുടങ്ങണം .അസുഖം ബുദ്ധിമുട്ടിപ്പിക്കുന്നവർക്കായി ഒരു കൂടാരം . രണ്ടും സാധിച്ചു കൊടുക്കാം എന്ന് ഞാൻ വാക്ക് നൽകിയിരുന്നു . ഇടക്കവനൊന്ന് down ആയപ്പോ അവനെയും കൊണ്ടൊരു യാത്ര പ്ലാൻ ചെയ്തിരുന്നതാണ് .ആരോഗ്യ പ്രശ്നങ്ങൾ കാരണം അതും നീണ്ടുപോയി . വർഷങ്ങൾക്കിപ്പുറം ബിഗ് ബോസ്സ് ഹൗസില്‍ കയറുന്നതിനു തലേന്ന് ഞാൻ വിളിച്ചു . "മോനേ ,നാളെ കയറും .ഞാനിറങ്ങുംവരെ പിടിച്ചു നിൽക്കണം .തിരിച്ചിറങ്ങി നാടെത്തിയാൽ നിന്നെ വന്നു കാണും ." "ഇക്ക പോയി വായ...

ലക്ഷദീപ് ഭരണകൂടത്തിൻെറ ഏകാധിപത്യ - ഫാസിസ്​റ്റ്​ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൻെറ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ആയിഷ സുൽത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിൻെറ പേരിൽ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.പോരാട്ടത്തിൽ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി.രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാൻ എല്ലാവിധ പിന്തുണയും മന്ത്രി ആയിഷയ്ക്ക് വാഗ്​ദാനം ചെയ്​തു.ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്​ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.Tags: Aisha Sulthana V Sivankutty

Image
Lala tag's തിരുവനന്തപുരം:ലക്ഷദീപ് ഭരണകൂടത്തിൻെറ ഏകാധിപത്യ - ഫാസിസ്​റ്റ്​ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൻെറ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ആയിഷ സുൽത്താനയുമായി മന്ത്രി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു. ചാനൽ ചർച്ചയിലെ പരാമർശത്തിൻെറ പേരിൽ ആയിഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പോരാട്ടത്തിൽ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി.രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആയിഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാൻ എല്ലാവിധ പിന്തുണയും മന്ത്രി ആയിഷയ്ക്ക് വാഗ്​ദാനം ചെയ്​തു. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്​ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. Tags:     Aisha Sulthana   V Sivankutty   

ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി #pinarayi vijayan

കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ട് നിർവഹിച്ചു.   70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള വലിയൊരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണം സീസൺ മുന്നിൽകണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി.  പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർഥികൾക്കും, വനിത ഗ്രൂപ്പുകൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖേന സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂൺ പകുതിയോടെ ലഭ്യമാക്കും.  കഴിഞ്ഞ അഞ്ച് വർഷവും വളരെ ജനകീയമായി നടപ്പാക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. കഴിഞ്ഞ ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കാനായി. ഇത് വർധിപ്പിച്ച് എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുക എന്നതാണ് ലക്ഷ്യം.http...

ലാഗേഷ്

ലാഗേഷ് വളരെ നല്ല ഒരാൾ ആണ് 

സിവിൽ സർവീസ്

* സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 17 ന്* കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 17 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഓണ്‍ലൈനായി നടക്കും. പരീക്ഷ ജൂണ്‍ 14 ന് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kscsa.org യില്‍ ലഭിക്കും. ഫോണ്‍: 8281098869, 0491-2576100, 8281098869. https://chat.whatsapp.com/HsThsO1mli3IiPEIHj2qL6

പട്ടാമ്പി

പട്ടാമ്പി കോളേജ്